ഐപിഎസ് ട്രെയിനിയുടെ പരാതിയിൽ സഹപ്രവർത്തകനെതിരെ കേസ്
ഹൈദരാബാദിൽ പരിശീലനത്തിലുള്ള വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ സഹപ്രവർത്തകനായ ഐപിഎസ് ട്രെയിനിക്കെതിരെ പൊലീസ് കേസെടുത്തു. നിരന്തരം ശല്യപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ്…
