ജന്തർ മന്തറിലെ പ്രതിഷേധത്തിൽ സംഘർഷം
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹിയിലെ ജന്തർ മന്തറിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയും നിരവധി പ്രവർത്തകരെ…
