ഹോർമുസിലെ സഞ്ചാരസ്വാതന്ത്ര്യത്തിന് നിയന്ത്രണം അംഗീകരിക്കില്ല: സൗദി–ഇറ്റലി
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിൽ യാതൊരു നിയന്ത്രണവും അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യയും ഇറ്റലിയും വ്യക്തമാക്കി. മേഖലാ സംഘർഷവും ചരക്ക്…
