18 വർഷം പഴക്കമുള്ള Linux SCTP പിഴവ്; root access, container escape സാധ്യത
Linux kernelയിലെ SCTP നെറ്റ്‌വർക്കിങ് സംവിധാനത്തിൽ 18 വർഷമായി നിലനിന്ന use-after-free സുരക്ഷാ പിഴവ് local attackerക്ക് root privilege നേടാനും ചില ക്രമീകരണങ്ങളിൽ containerൽ നിന്ന് host സിസ്റ്റത്തിലേക്ക് പുറത്തുകടക്കാനും…
