മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്: സിം കാർഡ് ഉടമയെ കണ്ടെത്തി
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ഉപയോഗിച്ച മൊബൈൽ സിം കാർഡിന്റെ ഉടമയെ അന്വേഷണസംഘം ഡൽഹിയിൽ കണ്ടെത്തി. രണ്ട് മാസം മുമ്പ് തന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നെന്നും…
